Mouse: The Predator / മൗസ് : ദി പ്രീഡാറ്റാർ (2021)

എം സബ് റിവ്യൂ റിലീസ്  - 5





MOVIE DETAILS

Movie Name Mouse: The Predator / മൗസ് : ദി പ്രീഡാറ്റാർ  (2021)
IMDB 8.7/10
Genre Suspense, Thriller, Mystery, Psychological, Crime
Translation Msub Review Team
Movie Release Date 28 April 2021
Language Korean/കൊറിയൻ 
  


Series Plot
പ്രേക്ഷകർക്ക് നഷ്‌ടമായേക്കാവുന്ന പരമ്പരയിലെ മറഞ്ഞിരിക്കുന്ന വിവരണങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന "മൗസിന്റെ" പ്രത്യേക എപ്പിസോഡുകൾ

 

Director -  Choi Joon-bae
Writer  - Choi Ran
Stars  - Lee Seung-gi, Lee Hee-joon, Park Ju-Hyun, Soo-jin Kyung

സീരിസിൻ്റെ   വിവരങ്ങൾ


"മൗസ് : ദി പ്രീഡേറ്റർ " ജംഗ് ബാ റീമിന്റെ യഥാർത്ഥ ജീവിതത്തിലെ പല നിഗൂഢതകളും സത്യങ്ങളും വെളിപ്പെടുത്തുന്നതാണ് ഈയൊരു സ്പെഷ്യൽ എപ്പിസോഡിൽ കാണിച്ചിട്ടുള്ളത്. ഒരു എലി ഒളിച്ചും പാത്തും ഇരകളെ വേട്ടയാടുന്നപോലെ  കഥ ത്രില്ലടിച്ചു മുന്നോട്ടുപോകുമ്പോൾ എല്ലാ രഹസ്യങ്ങളും ചുരുളഴിയുന്നു. ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും ഇനിയുമുണ്ട് കാഴ്ചക്കാർക്കിടയിൽ ആവേശം കൊള്ളിക്കാൻ തരത്തിലുള്ള ട്വിസ്സ്റ്റുകളും.

"മൗസ്  : ദി പ്രീഡേറ്റർ " എന്നൊരു സ്പെഷ്യൽ എപ്പിസോഡിൽ ഒരു വേട്ടക്കാരന്റെ ഐഡന്റിറ്റി തുറന്നുകാട്ടുന്നതിനാൽ കാണുന്ന പ്രേക്ഷകർക്ക് ഇനിയും ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും. ബാക്കി കഥ കൂടി കണ്ടു കഴിയുമ്പോൾ മികച്ച ഒരു അനുഭവം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.


 ഈ സ്പെഷ്യൽ എപ്പിസോഡ് 15 മത് എപ്പിസോഡിന്റെ തുടർച്ചയാണ് അത് കണ്ടതിനുശേഷം കാണാൻ ശ്രമിക്കുക.

Post a Comment

Previous Post Next Post