എം സബ് റിവ്യൂ റിലീസ് - 6
MOVIE DETAILS |
|
| Movie Name | Orange / ഓറഞ്ച് (2015) |
| IMDB | 6.8/10 |
| Genre | Suspense, Thriller, Mystery, Psychological, Crime |
| Translation | Msub Review Team |
| Movie Release Date | 12 December 2015 |
| Language | Japanese/ ജപ്പാനീസ് |
Movie Plot
ഒരു പെൺകുട്ടി തന്റെ ഭാവി സ്വയത്തിൽ നിന്ന് നിഗൂഢമായി ഉപദേശം സ്വീകരിക്കുന്നു, അതിന്റെ ഫലമായി അവളുടെ സുഹൃത്തുക്കളുടെ കൂട്ടം, പുതുതായി വന്ന, പ്രശ്‌നബാധിതനായ സഹപാഠിക്കൊപ്പം, എങ്ങനെ മികച്ച സുഹൃത്തുക്കളും മികച്ച സമൂഹവും ആകാമെന്ന് പഠിക്കുന്നു
Director - Kôjirô Hashimoto
Writers - Ichigo Takano(manga)Arisa Kaneko(screenplay)
Stars - Tao TsuchiyaKento YamazakiRyô Ryûsei
സിനിമയുടെ വിവരങ്ങൾ
അവധിക്കാലം കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ തകാമിയ നഹോ എന്ന പെൺകുട്ടിക്ക് ഭാവിയിൽ നിന്നൊരു കത്ത് ലഭിക്കുന്നു. കത്തിന്റെ ഉള്ളടക്കം വായിച്ചപ്പോൾ താൻ തന്നെയാണ് ഭാവിയിൽ നിന്ന് അയച്ചതെന്നു അറിയുന്നു. കത്തിൽ കഗേരൂ എന്ന പയ്യനെ കുറിച്ച് അറിയുന്നു. പിന്നീട് ആവളുടെ ക്ലാസ്സിലേക്ക് കഗേരൂ വരുകയും അവനുമായി ഇഷ്ടത്തിലാവുകയും ചെയ്യുന്നു.അവൾ അവനെ തന്റെ സുഹൃത്തുക്കളായ സുവാ,തകാക്കോ, ഹഗിറ്റാ, അസുസാ എന്നിവരുടെ സഹായത്തോടെ കഗേരുവിനെ ഭാവിയിൽ രക്ഷപെടുത്താൻ ശ്രമിക്കുന്നു.അത്യാവശ്യം കോമഡിയും വികാരങ്ങളും സൗഹൃദവും റൊമാൻസും കോർത്തിണക്കി അവസാനം മനസ്സിൽ നല്ല ഫീൽ തരുന്ന റൊമാന്റിക് മൂവിയാണ്.ടൈം ട്രാവൽ എന്നൊരു ആശയം മാത്രമേ കഥയിലുള്ളൂ അവസാനം കണ്ടുകഴിയുമ്പോൾ അത് മനസ്സിലാകും.നല്ലൊരു ഫീലോടെ കണ്ടിരിക്കാവുന്ന ഒരു റൊമാന്റിക് ഫ്രണ്ട്ഷിപ്പ് മൂവിയാണ് "ഓറഞ്ച്."