The Veil / ദി വെയിൽ (2021)

എം സബ് റിവ്യൂ റിലീസ്  - 3





MOVIE DETAILS

Movie Name  The Veil / ദി വെയിൽ (2021)                 
IMDB 7.7/10
Genre Drama/Action/Crime
Translation Msub Review Team
Movie Release Date 04 Auguest 2021
Language Korean/കൊറിയൻ 
  


Series Plot
ഒരു മികച്ച നാഷണൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) ഏജന്റിനെക്കുറിച്ചുള്ള കഥയുള്ള ഒരു ചാര അന്വേഷണ ഷോ. തന്റെ തകർച്ചയിലേക്ക് നയിച്ച ആന്തരിക രാജ്യദ്രോഹിയെ കണ്ടെത്താനുള്ള തന്റെ ശ്രമത്തിൽ, സംഘടനയ്ക്ക് പിന്നിലെ ഒരു വലിയ ശത്രുവിനെ അദ്ദേഹം അഭിമുഖീകരിക്കുന്നു.

 

Director - Hanja
Writer  - RR: Geom-eun Taeyang
Stars  - Min NamkoongHa-seon ParkJi-Eun Kim


സീരിസിൻ്റെ   വിവരങ്ങൾ


ഒരു നാഷണൽ ഇന്റലിജൻസ് സർവീസിൽ ജോലിചെയ്യുന്ന ഒരു ഏജന്റാണ് ഹാൻ ജി ഹ്യൂക്ക്. തന്നെ മരണത്തിലേക്ക് നയിച്ച രാജ്യദ്രോഹിയെ കണ്ടത്താൻ വേണ്ടി നായകൻ ഇറങ്ങിത്തിരിക്കുന്നു. NIS ലെ ഉന്നത ഫീൽഡിൽ പ്രവർത്തിച്ചിരുന്നതും മികച്ച റെക്കോർഡുകളും കരസ്ഥമാക്കിയ ഒരു ഏജന്റാണ് ഹാൻ ജി ഹ്യൂക്ക്. അവന്റെ ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിൽ മിടുക്കനായതുകൊണ്ട് അവനെ സഹപ്രവർത്തകരും മേലുദ്യഗസ്ഥരും അവനോട്‌ നല്ല മതിപ്പാണ്. ഒരു കൊല്ലം മുന്നേ നടന്നൊരു കൊലപാതകം അതിലെ ഒരു ഇരയായിരുന്നു ഹാൻ ജി ഹ്യൂക്ക്. ആ സംഭവത്തിൽ അവൻ എങ്ങനെയോ രെക്ഷപ്പെട്ടു. പിന്നീടൊരു അവയവ കടത്ത് സംഘത്തിന്റെ കൈയ്യിൽ അകപ്പെട്ടു. വളരെ ഭയങ്കര ക്രൂരമായ ഒരു അവസ്ഥയിലായിരുന്നു അവനെ കണ്ടത്. പക്ഷെ അവനു കഴിഞ്ഞുപോയ കാര്യങ്ങളൊന്നും ഓർമ്മയില്ലാ. അതിനുശേഷം  തന്റെ ഏജൻസിയിലെ മേലുദ്യോഗസ്ഥർ അവനൊരു ചെറിയ ജോലി കൊടുത്തു.  അവിടെ വെച്ച് അവൻ യൂ ജെ യിയെ കണ്ടുമുട്ടുന്നു. പിന്നീട് അവളെ അവന്റെ സഹപ്രവർത്തകയായി നിയമിക്കുന്നു. പിന്നീട് അവർ ഒരുമിച്ച് കേസ് തെളിയിക്കുന്നു. പിന്നങ്ങോട്ട് സസ്പെൻസും ത്രില്ലിങ്ങുമായി നമ്മളെ മുൾ മുനയിൽ കൊണ്ടെത്തിക്കുന്നു. ഏകദേശം ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ഡ്രാമയാണിത്.

ഒരു പക്കാ ആക്ഷൻ ത്രില്ലറാണ്
" ദി വെയിൽ."


Post a Comment

Previous Post Next Post