Mouse / മൗസ് 2021

എം സബ് റിവ്യൂ റിലീസ്  - 11




MOVIE DETAILS

Movie Name Mouse / മൗസ് 2021
IMDB 8.8/10
Genre Action/Crime/Mystery
Translation Msub Review Team
Movie Release Date 30 May 2021
Language Korean/ കൊറിയൻ
  


Series Plot
"നമുക്ക് മനോരോഗികളെ മുൻകൂറായി തരംതിരിച്ചാലോ?" എന്ന പ്രധാന ചോദ്യത്തെ കേന്ദ്രീകരിക്കുന്ന ഒരു സസ്പെൻസ് നിറഞ്ഞ കഥ.

 

Director  -Choi Joon-bae; Kang Cheol-woo
Writer -  Choi Ran
Stars  - Lee Seung-giLee Hee-joonPark Ju-Hyun

സീരിസിൻ്റെ  വിവരങ്ങൾ

ഈ കഥയുടെ ആദ്യം ഒരു കുട്ടിയുടെ ചെറുപ്പക്കാലം കാണിക്കുന്നു കുട്ടിക്ക് മാനസിക രോഗമുള്ളത് അറിയുന്നു തന്റെ സ്വന്തം മാതാപിതാക്കളെ കൊന്നൊടുക്കി കുട്ടി വളർന്ന് ഒരു സീരിയൽ കില്ലറാകുന്നതാണ് പിന്നീട് ജംഗ് ബാ റീം (ലീ സിയംഗ് ജി) എന്ന പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന്, സൈക്കോ സീരിയൽ കില്ലറെ കണ്ടുമുട്ടുമ്പോൾ അയാളുടെ ജീവിതം മാറുന്നു.  ഇത് അദ്ദേഹത്തെയും പങ്കാളിയായ ഗോ മൂ ചി (ലീ ഹീ ജൂണിനെയും) മനോരോഗ പെരുമാറ്റങ്ങളുടെ പിന്നിലെ സത്യം കണ്ടെത്താൻ പ്രേരിപ്പിക്കുന്നു.  ഗര്ഭപിണ്ഡത്തിന്റെ ജനിതക പരിശോധന ഉപയോഗിച്ച് അമ്മയുടെ ഗര്ഭപാത്രത്തില് ഒരു മനോരോഗിയെ സ്കാൻ ചെയ്യാന് കഴിയുമോ എന്ന ചോദ്യവും ഇതിലുണ്ട്.  


ഗർഭപാത്രത്തിലെ കുട്ടി ഒരു മനോരോഗിയാണെങ്കിൽ, ആ കുട്ടി ജനിക്കുന്നത് ആപാത്താണ് എന്ന് കഥയിൽ സൂചിപ്പിക്കുന്നത്
ആദ്യ എപ്പിസോഡിൽ തന്നെ ത്രില്ലിങ്ങിൽ ഒരു ഡാർക്ക് പശ്ചാത്തലത്തിൽ കഥ സഞ്ചരിക്കുന്നു. കുറച്ച് ഭയത്തോടെയും ടെൻഷടിച്ച് ഇരുന്ന് കാണാവുന്ന ഇൻവസിറ്റിഗേഷൻ  സൈക്കോ ക്രൈം ത്രില്ലർ സീരിസാണ് മൗസ്.

Post a Comment

Previous Post Next Post