7 First Kiss / ഫസ്റ്റ് കിസ്സ് (2016)

എം സബ് റിവ്യൂ റിലീസ്  - 14





MOVIE DETAILS

Movie Name 7 First Kiss / ഫസ്റ്റ് കിസ്സ് (2016)  
IMDB 6.4/10
Genre Comedy, Romance
Translation Msub Review Team
Movie Release Date 05 January 2016
Language Korean/ കൊറിയൻ
  


Series Plot
ഒരു കാമുകനോ ആദ്യ ചുംബനമോ ഉണ്ടായിട്ടില്ലാത്ത മിൻ സൂ ജിൻ എന്ന പെൺകുട്ടി ഒരു ഫെയറി ഗോഡ് മദറുമായി ഇടിക്കുന്നു. അവളുടെ ആഗ്രഹം അറിഞ്ഞ ഫെയറി ഗോഡ് മദർ സൂ ജിന്നിനെ സഹായിക്കാൻ തീരുമാനിക്കുകയും സുന്ദരനായ 6 സെലിബ്രിറ്റികളുമായി ഒരു ദിവസം മാത്രം ഡേറ്റ് ചെയ്യാനുള്ള സമ്മാനം അവൾക്ക് നൽകുകയും ചെയ്യുന്നു. മിൻ സൂ ജിൻ ആരെയാണ് കാമുകനായി തിരഞ്ഞെടുക്കുന്നത്? 

No. of episodes: 8

Director  - Lotte; Daehong 
Writers  - Min Soo Jin
Stars  -  Lee Joon-GiPark Hae-JinCho-hee Lee

സീരിസിൻ്റെ  വിവരങ്ങൾ


2016 ൽ പുറത്തിറങ്ങിയ ഒരു മിനി കൊറിയൻ ടെലിവിഷൻ ഡ്രാമയാണ് (7 ഫസ്റ്റ് കിസ്സസ്) ലോട്ടെ ഡ്യൂട്ടി ഫ്രീ മാളിൽ ജോലി ചെയ്യുന്ന റിസപ്ഷനിസ്റ്റാണ് മിൻ സൂ ജിൻ. അവൾക്ക് കാമുകനും ഇല്ലാ അവളുടെ കാമുകനുമൊത്ത് ഒരിക്കലെങ്കിലും ചുംബിക്കാൻ ആഗ്രഹിക്കുന്നു.അവളുടെ 25-ാം ജന്മദിനമാണ്, ഒരു കാമുകനെ ലഭിക്കാൻ അവൾ ആഗ്രഹിക്കുന്നു. അവൾക്ക് ഒരു കാമുകൻ വേണമെന്ന ആഗ്രഹം നടത്തി കൊടുക്കാൻ ഒരു സ്ത്രീ അവളെ സഹായിക്കുന്നു.  തുടർന്ന് 7 വ്യത്യസ്ത സുന്ദരന്മാരായ പുരുഷന്മാരെ സൂ ജിന്നിന് മാന്ത്രികമായി പരിചയപ്പെടുത്തുന്നു.


ഇത് ഒരു ഭയങ്കര റൊമാന്റിക് ലൗ സ്റ്റോറിയാണ് " സെവൻ ഫസ്റ്റ് കിസ്സസ് "

Post a Comment

Previous Post Next Post